Advertisment

പ്രദീപ് കുമാറിന് ലാൽ കെയെർസ് സമാഹരിച്ച ചികിത്സാധനസഹായം കൈമാറി

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്‌റൈൻ:  ലാൽ കെയെർസ് ബഹ്‌റൈൻ നടത്തി വരുന്ന പ്രതിമാസ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസത്തെ സഹായം കൈമാറി. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി സുമനസ്സുകളുടെ കാരുണ്യത്തിനു കാത്തിരിക്കുന്ന ആലപ്പുഴ സ്വദേശി പ്രദീപ് കുമാറിന് ബഹ്‌റൈൻ ലാൽ കെയെർസ് അംഗങ്ങൾ സമാഹരിച്ച ചികിത്സാധനസഹായം എക്സിക്യു്ട്ടീവ് മെമ്പർ അജീഷ് മാത്യു നേരിട്ട് കൈമാറി.

Advertisment

publive-image

അടിയന്തിരമായി ചെയ്യേണ്ട ശസ്ത്രക്രിയയ്ക്കും, തുടര്‍ചികിത്സയ്ക്കായും സുമനസ്സുകളുടെ കനിവ് തേടിക്കൊണ്ടിരിക്കുകയാണ് ഈ കുടുംബം. സഹായം എത്തിക്കാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക - +91- 9605596974, 8075343873

publive-image

Advertisment