Advertisment

ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ലാൽ കെയെർസ് സാധാരണക്കാരായ തൊഴിലാളികൾക്ക് വെള്ളവും ലഘു ഭക്ഷണവും വിതരണം ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്‌റൈന്‍:  ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ലാൽ കെയെർസ് ബഹ്‌റൈനിന്റെ നേതൃത്വത്തിൽ മെയ് ദിനത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന മുന്നൂറോളം സാധാരണക്കാരായ തൊഴിലാളികൾക്ക് വെള്ളവും, ലഘു ഭക്ഷണവും വിതരണം ചെയ്തു.

Advertisment

publive-image

ലാൽ കെയെർസ് ബഹ്‌റൈൻ പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രെട്ടറി ഫൈസൽ എഫ് എം, മറ്റു എക്സിക്യു്ട്ടീവ് അംഗങ്ങൾ ആയ ടിറ്റൊ, പ്രജിൽ, അജി ചാക്കോ, മണിക്കുട്ടൻ, രതിൻ , സോനു, രഞ്ജിത്ത്, വിഷ്ണു, അനീഷ് എന്നിവർ നേതൃത്വം നൽകി.

publive-image

publive-image

publive-image

 

Advertisment