Advertisment

ബഹ്‌റൈൻ ലാൽ കെയെർസ് 2019 കലണ്ടർ പ്രകാശനം ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ബഹ്‌റൈന്‍:  ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് & മോഹന്‍ലാല്‍ ഫാന്‍സ്‌ ഓണ്‍ലൈന്‍ യൂണിറ്റിന്‍റെ 2019 ലെ കലണ്ടർ പ്രകാശനം പ്രശസ്ത മലയാള സിനിമാ താരം ജയസൂര്യ നിര്‍വഹിച്ചു.

Advertisment

publive-image

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് 2018 ല്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് കലണ്ടർ ‍തയ്യാരാക്കിയിരിക്കുന്നത്.

publive-image

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രെട്ടറി ഫൈസല്‍ എഫ് എം, ട്രെഷറര്‍ ഷൈജു, മറ്റു എക്സിക്യുട്ടീവ്‌ അംഗങ്ങളായ മനോജ് മണികണ്ഠൻ, ജസ്റ്റിൻ ഡേവിസ്, കിരീടം ഉണ്ണി, വിഷ്ണു, അജീഷ് മാത്യു, ജിതിൻ എന്നിവര്‍ സംബന്ധിച്ചു.

Advertisment