Advertisment

ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ പ്രതിമാസ സഹായം കൈമാറി

author-image
admin
New Update

ബഹ്‌റൈന്‍:  ബഹ്‌റൈന്‍ ലാല്‍ കേയെര്സ് നടത്തുന്ന പ്രതിമാസജീവ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഈ മാസത്തെ സഹായം രോഗബാധിതനായി തുടര്‍ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങുന്ന മധുവിന് ബഹ്‌റൈന്‍ ലാല്‍ കേയെര്സ് ട്രെഷറര്‍ ഷൈജു കൈമാറി.

publive-image

ബഹ്‌റൈന്‍ ലാല്‍ കേയെര്സ് സെക്രെട്ടറി ഫൈസല്‍ എഫ്, എം, മറ്റു എക്സിക്യുട്ടിവ് അംഗങ്ങള്‍ ആയ അരുണ്‍ തൈക്കാട്ടില്‍, പ്രജില്‍ പ്രസന്നന്‍, അജിഷ് മാത്യു, ജസ്റ്റിന്‍, വിഷ്ണു എന്നിവര്‍ സംബന്ധിച്ചു.

Advertisment