Advertisment

ബഹ്റിനില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന്‍ അന്തരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

മനാമ:  ബഹ്റിനില്‍ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്‍ അന്തരിച്ചു. മലപ്പുറം തിരുന്നാവായ പട്ടർനടക്കാവ് സ്വദേശി അലവി (40) ആണ് അന്തരിച്ചത്.

Advertisment

publive-image

ഇസാ ടൗണിലെ ജോലി സ്ഥലത്ത് വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉമ്മുൽഹസം ഏരിയ സമസ്തയുടെയും ബഹ്റൈൻ കെ എം സി സി യുടെയും സജീവ പ്രവർത്തകനായിരുന്നു.

ഭാര്യയും രണ്ട് കുട്ടികളും നാട്ടിലാണ്. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Advertisment