Advertisment

ലാൽ കെയെർസ് ബഹ്‌റൈൻ 11 -മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്‌റൈൻ:   ലാൽ കെയെർസ് ബഹ്‌റൈന്റെ നേതൃത്വത്തിൽ ഐ.ബി.ഡി ബഹ്‌റൈൻ, ബഹ്‌റൈൻ മലയാളീസ് എന്നിവരുടെ സഹകരണത്തോടെ ജനുവരി 31 വെള്ളിയാഴ്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ വച്ച് 11 -മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

Advertisment

publive-image

രാവിലെ 8 മണി മുതൽ ആരംഭിച്ച ക്യാമ്പിൽ സ്വദേശികളും, വിദേശികളും അടക്കം ഏകദേശം 100 ഓളം ആളുകൾ രക്തദാനം ചെയ്തു.

publive-image

ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ , ട്രെഷറർ ഷൈജു , വൈ. പ്രസിഡന്റ് ടിറ്റോ ഡേവിസ് , ബ്ലഡ് ഡോണോർസ് കൺവീനർ മണിക്കുട്ടൻ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അരുൺ നെയ്യാർ, രതിൻ, സോനു, രഞ്ജിത്, പ്രദീപ്, വിഷ്ണു, തോമസ് ഫിലിപ്പ്, ജസ്റ്റിൻ, രതീഷ് , അഖിൽ, നിഖിൽ, ബഹ്‌റൈൻ മലയാളീസ് അഡ്മിൻസ് ഡാനി, സുഭാഷ്, വിനോദ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

publive-image

Advertisment