Advertisment

'ഇൻകാസ് ഫുജൈറ' കുടുംബ സംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉത്ഘാടനം ചെയ്‌തു

author-image
ഗള്‍ഫ് ഡസ്ക്
New Update

ഫുജൈറ:  ഇൻകാസ് ഫുജൈറ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ആനിക്കാട് വെച്ച് നടത്തിയ ഇൻകാസ് ഫുജൈറ കേരള കുടുംബ സംഗമം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗവുമായ ഉമ്മൻചാണ്ടിഉത്ഘാടനം ചെയ്തു.

Advertisment

publive-image

ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജോജു മാത്യു ഫിലിപ്പ് ,കെ പി സി സി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് , ഇൻകാസ് യു എ ഇ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിയിൽ ഗ്ലോബൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഡോക്ടർ കെ സിചെറിയാൻ, ഇൻകാസ് ജില്ലാ നേതാക്കളായ ഷാജൻ തുണ്ടത്തിൽ, ബിജോയ് ഇഞ്ചിപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ ധന സഹായങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

Advertisment