Advertisment

കുവൈറ്റില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ 16 പ്രവാസികളെ നാടുകടത്തി

New Update

publive-image

കുവൈറ്റ്:  കുവൈറ്റില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ 16 പ്രവാസികളെ നാടുകടത്തി. കഴിഞ്ഞ ദിവസം ജലീബ് ഷൂഖ് പ്രദേശത്തായിരുന്നു ഈജിപ്‌ഷൻ - സിറിയൻ പൗരന്മാർ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇതേ തുടർന്ന് പോലീസ് പിടികൂടിയ 16 പേരെയാണ് നാട് കടത്തിയത്.

Advertisment