Advertisment

കുവൈറ്റില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ്:  കുവൈറ്റില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി നാട്ടില്‍ മരിച്ചു.  വൈക്കം സ്വദേശി ഹമീദ്കുട്ടി അബ്ദുള്‍റഹിമാന്‍ ആണ് മരിച്ചത്. കുവൈറ്റ് കെ എസ് സി സി പാക്കേജിംഗ് ആന്‍ഡ് പ്ലാസ്റ്റിക് ഇന്‍ഡിസ്ട്രീസ് കമ്പനിയില്‍  മെയിന്റനന്‍സ് മാനേജര്‍ ആയിരുന്നു.

ഖബറടക്കം നാട്ടില്‍ നടക്കും. വാഹിദയാണ് ഭാര്യ. മക്കള്‍:  ഷബാന, ഷനാസ്.

Advertisment