Advertisment

കുവൈറ്റ് സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവക ദേവാലയങ്ങളിൽ പീഡാനുഭവ ശുശ്രൂഷകൾ നടന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

കുവൈറ്റ്:  സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ വിവിധ ദേവാലയങ്ങളിൽ നടന്ന പീഡാനുഭവ ശുശ്രൂഷകൾക്ക്‌ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ നോർത്ത്‌ - ഈസ്റ്റ്‌ അമേരിക്കൻ ഭദ്രാസനാധിപൻ അഭി. സഖറിയാ മാർ നിക്കോളവാസ്‌ മെത്രാപ്പോലീത്താ, മഹാ ഇടവക വികാരി ഫാ. ജേക്കബ്‌ തോമസ്‌, മഹാ ഇടവക സഹ വികാരി ഫാ. ജിജു ജോർജ്ജ്‌, ഫാ. സഖറിയ കെ. എബ്രാഹാം എന്നിവർ കാർമ്മികത്വം വഹിച്ചു.

publive-image

ക്രിസ്‌തു കുരിശു മരണം വരിച്ചതിന്റെ ത്യാഗസ്മരണ പുതുക്കി ദു:ഖവെള്ളിയുടെ ശുശ്രൂഷയിൽ ആയിരങ്ങൾ പങ്കുചേർന്നു.

publive-image

publive-image

Advertisment