Advertisment

ഒരുമ ഫർവാനിയ ഏരിയ പ്രചാരണോദ്ഘാടനം നടത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  കെഐജി കുവൈത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഒരുമ സാമൂഹിക ക്ഷേമ പദ്ധതിയുടെ ഫർവാനിയ ഏരിയാതല പ്രചാരണ ഉൽഘാടനം ക്രൗൺ പ്ലാസയിൽ വെച്ച് നടന്ന ചടങ്ങിൽ ഷിഫാ അൽ ജസീറ വൈസ് ചെയർമാൻ മുൻതസിർ മജീദ്, എക്സിക്യു്ട്ടീവ് ബോർഡ് അഡ്വൈസർ ഡോ: ഖാലിദ് അൽ കന്ദരി എന്നിവർ ചേർന്ന് നിർവഹിച്ചു.

publive-image

കെ ഐ ജി ഫർവാനിയ ഏരിയ പ്രസിഡണ്ട് ടി.എം. ഹനീഫ, വെസ്റ്റ് മേഖല ജനറൽ സെക്രട്ടറി സികെ. നജീബ്, ഒരുമ സെക്രട്ടറി ലായിക് അഹമ്മദ്, മേഖല കൺവീനർ അഫ്താബ് ആലം, ഏരിയ സെക്രട്ടറി ഷാനവാസ്, ഏരിയ കൺവീനർ റിയാസ് കൊടഗ്, ഷിഫാ അൽ ജസീറ മാനേജർമാരായ സുബൈർ മുസ്ല്യാരകത്ത്, റസ്വാൻ അബ്ദുൾ ഖാദർ, അബ്ദുൾ അസീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisment