Advertisment

കുവൈറ്റില്‍ പ്രവാസി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  പ്രവാസി യുവതിയെ കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി തട്ടി കൊണ്ടുപോകാൻ ശ്രമം. മൈദാൻ ഹവല്ലി പ്രദേശത്താണ് സംഭവം. കനേഡിയൻ യുവതിയെയാണ് കഴിഞ്ഞദിവസം അജ്ഞാതൻ കത്തികാട്ടി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

publive-image

ബഹളം വെച്ചതിനെ പ്രതി ഓടി രക്ഷപെടുകയായിരുന്നു. മൽപ്പിടുത്തത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment