Advertisment

കുവൈത്ത് ദേശീയ ദിന ഐക്യദാർഢ്യ സംഗമം 25 ന്

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

കുവൈത്ത്:  കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന കുവൈത്ത് ദേശീയ ദിന ഐക്യദാർഢ്യ സംഗമം മംഗഫ് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.

ഫെബ്രുവരി 25 ന് വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന പരിപാടിയുടെ ഭാഗമായി 'ഇൻഡോ-കുവൈറ്റ്‌ ബന്ധങ്ങളുടെ നാൾവഴികൾ' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും.

കൂടാതെ കുവൈത്ത് ദേശീയ ഗാനാലാപനം, കലാവിരുന്ന്, ബുർദ ആസ്വാദനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

Advertisment