Advertisment

സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി ആദ്യഫലപെരുന്നാൾ 2018 നവംബർ 16 വെള്ളിയാഴ്ച്ച

New Update

കുവൈറ്റ്‌:  സെന്റ്‌ സ്റ്റീഫൻസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2018 നവംബർ 16 നു, അബ്ബാസിയ നോട്ടിങ്ങ്‌ഹാം ബ്രിട്ടീഷ്‌ സ്കൂളിൽ വച്ച്‌നടത്തപ്പെടുന്നു.

Advertisment

സമ്മേളനത്തിൽ ഇന്ത്യയുടെ കുവൈറ്റ്‌ അംബാസഡർ കെജീവാ സാഗർ, NECK chairman ഇമ്മാനുവേൽ ഗരീബ്‌എന്നിവർ മുഖ്യാതിഥികൾ ആയിരിക്കുമെന്ന് സംഘാടകർവാർത്താസമ്മേളനത്തിൽ അറിയിച്ചു.

കുവൈറ്റിലെ വിവിധ സഭകളിലെ വൈദികർ, NECK Administrator റോയി യോഹന്നാൻ തുടങ്ങിയവർസംബന്ധിക്കും. ഇടവകാംഗങ്ങളുടെ വിവിധ ഇനംകലാപരിപാടികൾ, നാടൻ തനിമ വിളിച്ചോതുന്ന ഭക്ഷണസ്റ്റാളുകൾ, കുഞ്ഞുങ്ങൾക്കായി ഗെയിം സ്റ്റാളുകൾ എന്നിവക്രമീകരിക്കപ്പെടും.

കൂടാതെ പ്രശസ്ത സിനിമ പിന്നണിഗായകരായ നജീം അർഷാദ്‌, മൃദുല വാര്യർ എന്നിവർനേതൃത്വം നൽകുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

Advertisment