Advertisment

കുവൈറ്റിൽ 41 കാരനായ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്‌:  പ്രവാസി മലയാളി യുവാവ് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പാലക്കാട് പല്ലാൻ ചാത്തന്നൂരിൽ മൂച്ചിക്കൽ വീട്ടിൽ പരേതനായ അയ്യാവു മകൻ കൃഷ്ണദാസ് (41) ആണ് മരിച്ചത്.

Advertisment

publive-image

അൽ കഫീൽ കമ്പനിയിൽ സീനിയർ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു.  ഭാര്യ : ഭവ്യ. മക്കൾ : സ്വർണശ്രീ, അഭിനന്ദ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

 

 

Advertisment