Advertisment

കുവൈറ്റില്‍ വ്യാപക പരിശോധന: അനധികൃത താമസക്കാരില്‍ പിടിയിലായത് നൂറിലേറെപ്പേര്‍ !

New Update

കുവൈറ്റ്:  അനധികൃത താമസക്കാരെ കണ്ടെത്താന്‍ കുവൈറ്റിന്റെ വിവിധ മേഖലകളില്‍ നടത്തിയ റെയ്ഡില്‍ പിടിയിലായത് നൂറോളം പേര്‍.  ഇഖാമാ കാലാവധി കഴിഞ്ഞവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.

publive-image

എങ്കിലും ഗാര്‍ഹിക തൊഴില്‍ വിസയില്‍ ജോലിക്കെത്തിയ ചെറുവരുമാനക്കാരാണ് പിടിയിലായവരില്‍ ഏറെയും. ഇവരെ നാടുകടത്താനുള്ള നടപടികള്‍ ആരംഭിച്ചു. പൊതുമാപ്പിനുശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്നവരെ കണ്ടെത്താന്‍ കര്‍ശന പരിശോധനകളാണ് നടന്നുവരുന്നത്.

Advertisment