Advertisment

ചൈനയില്‍ നിന്നും കുവൈറ്റ് തുറമുഖത്തെത്തിയ ചരക്കുകള്‍ ഏറ്റെടുക്കാന്‍ ആരും എത്തിയില്ല. പരിശോധിച്ചപ്പോള്‍ 980 കെയ്സ് മദ്യം 

New Update

കുവൈറ്റ്:  ഷുവൈഖ് തുറമുഖം വഴി രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 980 കെയ്സ് മദ്യം പിടികൂടി. മദ്യപ്പെട്ടികള്‍ക്ക് പുറമേ സിഗരറ്റും പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു.  ചൈനയില്‍ നിന്നാണ് ഇവ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചതെന്ന് സംശയിക്കുന്നു.

publive-image

ചൈനയില്‍ നിന്നെത്തിയ ചരക്കുകള്‍ക്കിടയില്‍ ആരും ഏറ്റെടുക്കാന്‍ എത്താത്ത പെട്ടികള്‍ സംശയത്തിന്റെ നിഴലിലായതോടെ വിശദമായ പരിശോധിക്കുകയായിരുന്നു.

Advertisment