Advertisment

അബുദാബി മാർത്തോമാ യുവജന സഖ്യം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പതാക ഉയർത്തി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  മുസ്സഫ ദേവാലയങ്കണത്തിൽ യുവജനസഖ്യം പ്രസിഡന്റ് റവ . ബാബു പി കുലത്താക്കൽ പതാക ഉയർത്തി. കേന്ദ്ര യുവജന സഖ്യം ജനറൽ സെക്രട്ടറി റവ ജോൺ മാത്യു സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

publive-image

യുവജന സഖ്യം വൈസ് പ്രസിഡന്റ റവ ബിജു സി പി , സെക്രട്ടറി ജെറിൻ ജേക്കബ് , ട്രഷറർ ഷിജിൻ പാപ്പച്ചൻ, ജോയിന്റ് സെക്രട്ടറി ദിപിൻ പണിക്കർ , വനിതാ സെക്രട്ടറി ബിൻസി രാജൻ , ബിജു വർഗീസ്, മാത്യു മണലൂർ , യുവജന യുവജനസഖ്യം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisment