Advertisment

കുവൈറ്റ് അജപാക്‌ വനിതാ വിഭാഗം സാരഥികൾ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്‌: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ (അജപാക്‌) വനിതാ വിഭാഗം പുനഃസംഘടിപ്പിച്ചു.

പുതിയ ഭാരവാഹികൾ , അമ്പിളി ദിലി (ചെയർപേഴ്സൺ), കീർത്തി സുമേഷ് (ജനറൽ സെക്രട്ടറി), ലിസ്സൻ ബാബു (ട്രഷറർ), ഷീനാ മാത്യു (വൈസ് ചെയർപേഴ്സൺ), ജിതാ മനോജ്‌, അനിതാ അനിൽ, സുജാ നൈനാൻ (ജോയിന്റ് സെക്രട്ടറി), സാറാമ്മ ജോൺസ് (ജോയിന്റ് ട്രഷറർ) എന്നിവർ അടങ്ങുന്ന 21 അംഗ കമ്മറ്റി നിലവിൽ വന്നു.

സൂചിത്രാ സജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബാബു പനമ്പള്ളി, രാജീവ്‌ നടുവിലേമുറി, ബിനോയ്‌ ചന്ദ്രൻ, തോമസ് പള്ളിക്കൽ, കുര്യൻ തോമസ്, സിറിൾ ജോൺ അലക്സ്‌ ചമ്പക്കുളം, അജി കുട്ടപ്പൻ, നൈനാൻ ജോൺ, ബിജി പള്ളിക്കൽ, ബാബു തലവടി, ജി എസ് പിള്ള, രാഹുൽ ദേവ്, കലേഷ് പിള്ള, അമ്പിളി ദിലി, കീർത്തി സുമേഷ്, ലിസ്സൻ ബാബു എന്നിവർ സംസാരിച്ചു.

Advertisment