Advertisment

കുവൈറ്റില്‍ മദ്യ ഫാക്​ടറിയിൽ റെയ്​ഡ്. 2 പേര്‍ അറസ്റ്റില്‍

author-image
admin
New Update

കുവൈറ്റ്:  മംഗഫിൽ മദ്യ ഫാക്​ടറിയിൽ റെയ്​ഡ്​ നടത്തി രണ്ട്​ നേപ്പാൾ പൗരന്മാരെ അറസ്​റ്റ്​ ചെയ്​തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്​ അഹ്​മദി

സുരക്ഷാസേനയാണ്​ റെയ്​ഡ്​ നടത്തിയത്​.

publive-image

56 ബാരൽ തദ്ദേശീയ നിർമിത മദ്യവും 24 ഗ്യാസ്​ സിലിണ്ടറുകളും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രതി​കളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന്​ കൈമാറി.

Advertisment