കുവൈറ്റ് ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ റമദാന്‍ ആഘോഷങ്ങളുടെ ഭാഗമായി പുതിയ ഓഫറുകള്‍. ഒരു കെ ഡിയ്ക്ക് മെഡിക്കല്‍ പരിശോധന

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, May 16, 2018

കുവൈറ്റ്: ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ റമദാന്‍ ആഘോഷങ്ങളുടെ ഭാഗമായി പുതിയ ഓഫറുകള്‍ ആരംഭിച്ചു. ഒരു കെ ഡിയ്ക്ക് മെഡിക്കല്‍ പരിശോധന.

ജനറല്‍ മെഡിസിന്‍ ഒരു കെ ഡിയാക്കി കുറച്ചിട്ടുണ്ട്. സ്പെഷ്യാലിറ്റി ക്ലിനിക്ക് 4 കെ ഡി ആക്കി കുറച്ചിരിക്കുന്നു. അതിനു പുറമേ ലാബിലും റേഡിയോളജിയിലും സ്കാനിംഗിലും ഓഫര്‍ ചെയ്തിട്ടുണ്ട്.

For more info call: 24759250/70/80
Mob: 60689323
Whatsapp: 60689323

×