Advertisment

കുവൈറ്റ് കാലിക്കറ്റ് ലൈവ് വിഭവങ്ങൾ ഇനി പ്രവാസികളുടെ തീൻമേശയിലേക്കും ! രണ്ടാം വാർഷികം ആഘോഷിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  രുചിക്കൂട്ടുകളുടെ ആഘോഷമായ സാൽമിയ കാലിക്കറ്റ് റസ്റ്ററന്റ് രണ്ടാം വർഷത്തിലേക്ക്. വിജയകരമായ മുന്നേറ്റത്തിന്റെ ആഘോഷം നടന്നത് ലളിതമായ ചടങ്ങുകളോടെ സാൽമിയയിൽ കാലിക്കറ്റ് ലൈവിന്റെ ഏക ബ്രാഞ്ചിൽ വച്ചാണ്.

Advertisment

publive-image

മാനേജിംഗ് ഡയറക്ടർ റാഷിദ് ഉറങ്ങോട്ടൂർ കേക്ക് മുറിച്ച് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് കാലിക്കറ്റ് ലൈവ് ഹോം ഡെലിവറി ആരംഭിക്കുമെന്ന് റാഷിദ് പ്രഖ്യാപിച്ചു. ഇനി ഫോണിൽ വിളിച്ചുപറഞ്ഞാൽ ഉടൻ കാലിക്കറ്റ് ലൈവിലെ രുചിയൂറും വിഭവങ്ങൾ നമ്മുടെ തീൻമേശയിലെത്തുകയാണ്.

കാലിക്കറ്റ് ലൈവിന്റെ അണിയറ ശില്പികളും ജീവനക്കാരും ഉൾപ്പെടെയുള്ളവർ വാർഷിക ആഘോഷങ്ങളിൽ പങ്കുകൊണ്ടു.

Advertisment