Advertisment

കുവൈറ്റ് ചിരിക്ലബ്‌- 'ചിരിപൂരം 2019' ഫ്ലയർ പ്രകാശനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ്:  ചിരിക്ലബിന്റെ ഒന്നാം വാർഷിക ആഘോഷപരിപാടിയായ ചിരിപൂരം 2019ന്റെ ഫ്ലയർ അബ്ബാസിയ ഹൈഡൈൻ ഹാളിൽ നടന്ന ചടങ്ങിൽ അരുൺ രാജഗോപാൽ , സാം നന്ത്യട്ടിനു നൽകി പ്രകാശനം ചെയ്തു.വീഡിയോ പ്രൊമോ സിബിച്ചൻ മാളിയേക്കൽ പ്രകാശനം ചെയ്തു. അനീഷ്‌ നായർ, സി എസ്‌ ബത്താർ, പ്രോഗ്രാം കൺ വീനർ അഭിലാഷ്‌ മേനോൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു

Advertisment