Advertisment

കുവൈത്തിൽ ഫോക്ക് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്:  കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ, മെമ്പർമാർക്കായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു.

Advertisment

publive-image

അബു ഹാലിഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചു സോൺ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ, മൂന്ന് സോണിൽ നിന്നുമായി 6 ടീമുകൾ പങ്കെടുത്തു. ഫൈനലിൽ അബ്ബാസ്സിയ A ടീം ചമ്പ്യാന്മാരായി ഫഹാഹീൽ B രണ്ടാം സ്ഥാനവും കരസ്തമാക്കി.

ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയി അബ്ബാസിയ എ ടീമിലെ രാഗിൽ, ടൂർണമെന്റിലെ മികച്ച ഓൾ റൗണ്ടറായി ഫാഹഹീൽ ബി ടീമിലെ ദിലീപ്, മികച്ച ബാറ്റ്സ്മാനായി ഫാഹഹീൽ ബി ടീമിലെ ഇർഷാദ്, മികച്ച ബൗളറായി ഫാഹഹീൽ ബി ടീമിലെ ദിലീപ് എന്നിവരെ തിരഞ്ഞെടുത്തു.

Advertisment