Advertisment

ശ്രേഷ്ഠ ഭാഷയെ മലീമസക്കാൻ മാത്രം ഉതകുന്ന ഒന്നായി ചാനലുകളിലെ അന്തിച്ചർച്ചകൾ മാറുന്നു - സി.വി. ബാലകൃഷ്ണന്‍

New Update

കുവൈറ്റ്:  മലയാള സാഹിത്യ രംഗത്തെ ചെറുകഥാകൃത്തും നോവലിസ്റ്റും, ചലച്ചിത്ര തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണന് കേരള അസോസിയേഷൻ കുവൈറ്റ് സ്നേഹാദരവ് നല്‍കി.

Advertisment

publive-image

ശ്രേഷ്ഠ ഭാഷയെ മലീമസക്കാൻ മാത്രം ഉതകുന്ന ഒന്നായി ചാനലുകളിലെ അന്തിച്ചർച്ചകൾ മാറുന്നുവെന്നും യാഥാർത്ഥ്യങ്ങളെ തിരിച്ചറിയാൻ കഴിയാത്ത ചാനൽ സംവാദങ്ങളെ പോലെ നിരർത്ഥകമായ മറ്റൊന്നില്ലന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

ഇന്നലെ വൈകീട്ട് 7 മണിക്ക് KAK ഓഡിറ്റോറിയം അബ്ബാസിയയിലാണ് പരിപാടി സംഘടിപ്പിച്ചത്.

Advertisment