Advertisment

കുവൈറ്റില്‍ സിക്സ്​ത് റിങ്​ റോഡിൽ വാഹനത്തിന് തീപിടിച്ചു

author-image
admin
New Update

publive-image

കുവൈറ്റ്:  വാഹനത്തിലുണ്ടായ തീപിടുത്തം അഗ്നിശമന വിഭാഗം നിയന്ത്രണ വിധേയമാക്കി. ഫർവാനിയക്ക് അഭിമുഖമായി സിക്സ്​ത് റിങ്​ റോഡിൽ

കഴിഞ്ഞ ദിവസമാണ് സംഭവം. ആളപായമില്ല. വാഹനം ഏറെക്കുറെ കത്തിനശിച്ചിട്ടുണ്ട്.

Advertisment