Advertisment

ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:   പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് യൂണിറ്റ് 7 ലെ സജീവഗവും, ബദർ അൽ മുല്ല എൻജിനിയറിംഗ് കമ്പനി ഡ്രാഫ്റ്റ്സ് മാനുമായിരുന്ന ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി ഈശോ സ്കറിയയക്ക് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി.

publive-image

യൂണിറ്റ് കൺവീനർ ജോഹർ എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് സത്യൻ എം.ടി. സ്വാഗതമാശംസിച്ചു. പ്രസിഡന്റ് സലിം രാജ് ,ട്രഷറർ ജോസഫ് എം.ടി , വൈസ് പ്രസിഡന്റ് തമ്പി ലൂക്കോസ്, ജോ: സെക്രട്ടറി പ്രശോഭ് ഫിലിപ്പ് ,കെ. രതീശൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സലിം രാജ് ഉപഹാരം കൈമാറി. ഈശോ സ്കറിയ മറുപടി പ്രസംഗം നടത്തി.  യൂണിറ്റ് ജോ: കൺവീനർ അബ്ദുൽ റഹ്മാൻ നന്ദി പറഞ്ഞു.

Advertisment