Advertisment

ഫോക്കസ് കുവൈറ്റ് എച്ച് വി എ സി ട്രെയിനിങ് ക്ലാസ്സ് സംഘടിപ്പിക്കുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്: ഫോക്കസ് കുവൈറ്റ് എച്ച് വി എ സി ട്രെയിനിങ് ക്ലാസ്സ് സംഘടിപ്പിക്കുന്നു. കുവൈറ്റിലെ ഡ്രാഫ്റ്റ് സ്മാൻമാരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്) തൊഴിൽ രംഗത്തു വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ അംഗങ്ങളെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി എച്ച് വി എ സിയെക്കുറിച്ചുള്ള ക്ലാസ് ജൂൺ 28 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ മങ്കഫ് ഫോക്ക് ഹാളിൽ സംഘടിപ്പിക്കുന്നു.

publive-image

പങ്കെടുക്കുവാൻ താല്പര്യമുള്ള ഫോക്കസ് അംഗങ്ങൾ www.focuskwt.net എന്ന വെബ്ബ് അഡ്രസിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് - 66504992-557 I 5589-99687825 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Advertisment