Advertisment

ഫോക്ക് കണ്ണൂർ മഹോത്സവം മാറ്റിവെച്ചു

New Update

കുവൈറ്റ്‌:  കുവൈറ്റ്‌ ഗവൺമെന്റിന്റെ സുരക്ഷ മുന്നറിയിപ്പുകൾ പരിഗണിച്ചു ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ (ഫോക്ക്) വെള്ളിയാഴ്ച (16/11/2018) ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ വെച്ച് നടത്താൻ തീരുമാനിച്ച കണ്ണൂർ മഹോത്സവം ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റി വച്ചതായി ഭാരവാഹികൾ അറിയിച്ചു.

Advertisment