Advertisment

കുവൈറ്റിൽ ശൈഖ് രിഫാഈ അനുസ്മരണം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്‌ സിറ്റി:  ഐ.സി.എഫ് സിറ്റി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൈഖ് രിഫാഈഅനുസ്മരണം നടത്തി. സാൽമിയ ഐസിഎഫ് ഹാളിൽവെച്ച് നടന്ന പരിപാടി ഐ.സി.എഫ് സെൻട്രൽപ്രസിഡന്റ് എം.മമ്മു മുസ്ലിയാരുടെ അധ്യക്ഷതയിൽ സംഘടനാ സെക്രട്ടറി അബ്ദുൽ അസീസ് മാസ്റ്റർ ഉൽഘാടനം ചെയ്തു.

Advertisment

publive-image

മുഹമ്മദലി സഖാഫി പട്ടാമ്പി മുഖ്യപ്രഭാഷണം നിർവഹിച്ചു. വലിയപാണ്ഡിത്യത്തിന്റെഉടമയായ ശൈഖ് രിഫാഇ അറിവ് പകർന്നുനൽകുന്നതോടൊപ്പം സഹജീവികളോട് കാണിച്ചകാരുണ്യവും സ്നേഹവും വിനയവും നാംമാതൃകയാക്കേണ്ടതുണ്ടെന്നു അദ്ദേഹം ഓർമിപ്പിച്ചു.

നിസാർ ചെമ്പുകടവ് സ്വാഗതവും മുഹമ്മദ്‌ സഖാഫിനന്ദിയും പറഞ്ഞു.

Advertisment