Advertisment

വിശുദ്ധ ഖുര്ആന്‍ പഠന സംഗമം വെള്ളിയാഴ്ച കുവൈറ്റ് സബാഹിയ്യയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്:  ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ കേന്ദ്ര ഖുര്ആന്‍ ലേണിംഗ് സ്കൂള്‍ വിംഗ് സംഘടിപ്പിക്കുന്ന വിശുദ്ധ ഖുര്ആന്‍ പഠന സംഗമം വെള്ളിയാഴ്ച (മാര്ച്ച് 22) ഉച്ചയ്ക്ക് 1.15 മുതല് 3.30 വരെ സബാഹിയ്യ ദാറുല്‍ ഖുര്ആനില്‍ നടക്കും.

Advertisment

publive-image

ഖുര്ആന്‍ ഭീതിയുടെ കാരണങ്ങളും പ്രതിഫലനങ്ങളും, ഖുര്ആന്‍ വിശിഷ്ട ഗുണങ്ങള്‍ എന്നീ വിഷയങ്ങളില്‍ മുഹമ്മദ് അരിപ്ര, സയ്യിദ് അബ്ദുറഹിമാന്‍ എന്നിവര്‍ ക്ലാസുകളെടുക്കും.

സ്ത്രീകള്ക്ക് പ്രത്യേക സൌകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക: 99060684, 97562375.

Advertisment