Advertisment

ഐ.എസ്. കെ കുവൈത്ത് ചാപ്റ്റർ കലണ്ടർ പുറത്തിറക്കി

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം ( ഐ.എസ്. കെ ) കുവൈത്ത് ചാപ്റ്റർ 2020 വർഷത്തെ കലണ്ടർ പുറത്തിറക്കി. സാൽമിയ ഹാർമണി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐ.എസ്. കെ. കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പ് ആചാര്യൻ പൂജനീയ ജഗത് സാക്ഷി ദാസിനു നൽകി പ്രകാശനം നിർവഹിച്ചു.

publive-image

ആചാര്യൻ , കുമാരി നൈന സുഭാഷിന് ആദ്യ കോപ്പി നൽകി വിപണനോഉദ്ഘാടനം ചെയ്തു.

Advertisment