Advertisment

അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം (ഐ.എസ്. കെ) കുവൈത്ത് ചാപ്റ്റർ രൂപവത്കരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത് സിറ്റി:  അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം ( ഐ.എസ്. കെ ) കുവൈത്ത് ചാപ്റ്റർ പ്രവർത്തനം ആരംഭിച്ചു . അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന രൂപവത്കരണ യോഗത്തിൽ ഐ.എസ്. കെ.വൈസ് ചെയർമാനും ഓവർസീസ് ഇൻചാർജുംമായ കെ.എ.എൻ.കർത്ത അധ്യക്ഷത വഹിച്ചു.

Advertisment

publive-image

പുതിയ ഭാരവാഹികളായി:

ജയകൃഷ്ണ കുറുപ്പ് ( പ്രസിഡൻറ് ) , പി.ജി.ബിനു ( വർക്കിങ് പ്രസിഡൻറ് ) , കൃഷ്ണകുമാർ വിശ്വനാഥൻ ( ജനറൽ സെക്രട്ടറി ) , ജിനേഷ് ദിവാലൻ , സജീന്ദ്രകുമാർ ( സെക്രട്ടറി ) , പി.എം.നായർ ( ട്രഷറർ ) , ദിലീപ് നമ്പ്യാർ ( ജോയൻറ് ട്രഷറർ ) , മാധവ് മേനോൻ ( ഓർഗനൈസിങ് സെക്രട്ടറി ) , സുജിത്ത് സുരേശൻ ( പ്രസ്സ് & മീഡിയ സെക്രട്ടറി ) , കെ.റ്റി. ഗോപകുമാർ ( പബ്ലിക്ക് റിലേഷൻസ് സെക്രട്ടറി) ഡോക്ടർ ശ്രീകൃഷ്ണൻ , ആർ.സി.സുരേഷ് , എൻ.രമേഷ് , വി.സജീവ് , ഹരി ബാലരാമപുരം , കേളോത്ത് വിജയൻ, ( ഉപദേശക സമിതി അംഗങ്ങൾ ), ഷനിൽ വെങ്ങളത്ത് , വട്ടിയൂർക്കാവ് കൃഷ്ണകുമാർ , കെ.വി.ഷാജി , രഞ്ജിത്ത് കൃഷ്ണ , സ്മിതേഷ് , കെ.വിജയൻ , ശ്യാം നായർ , ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ), പി.ജി.ബിനു , സുദർശൻ വാസുദേവ് , ഡോക്ടർ സരിത പൂമരത്തിൽ , വി.സജീവ് , കെ.റ്റി.ഗോപകുമാർ , മാധവ് മേനോൻ എന്നിവർ സംസാരിച്ചു.

ജയകൃഷ്ണ കുറുപ്പ് സ്വാഗതവും കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

publive-image

 

Advertisment