Advertisment

ജെ.സി.സി. കുവൈറ്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി)-കുവൈറ്റ് പുതിയ അംഗങ്ങളെ ചേർക്കുന്നതിന്‍റെ ഭാഗമായുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രസിഡന്‍റ് സഫീർ പി. ഹാരിസ് ഉത്‌ഘാടനം ചെയ്തു.  മുഹമ്മദ് ഹനീഫ വെള്ളച്ചാൽ ആണ് ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങിയത്.

publive-image

ജെ.സി.സി-യുടെ മംഗഫ് ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ അബ്ദുൽ വഹാബ് സ്വാഗതവും, ഷാജുദ്ദീൻ മാള നന്ദിയും പറഞ്ഞു. മണി പാനൂർ, പ്രദീപ് പട്ടാമ്പി, മൃദുൽ, പ്രശാന്ത്, രാമചന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു.

Advertisment