Advertisment

പൊതുമാപ്പ് പ്രയോജനപ്പെടുത്തുക - കല കുവൈറ്റ്

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ് സിറ്റി:  കുവൈറ്റ് ഗവൺ‌മെന്റ് ഏപ്രിൽ 1 മുതൽ 30 വരെ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്നും മതിയായ താമസ രേഖകളില്ലാതെ കുവൈറ്റിൽ താമസിക്കുന്ന മുഴുവൻ ഇന്ത്യക്കാരും ഈ അവസരം ഉപയോഗിക്കണമെന്നും അതിനായി ഇന്ത്യൻ എംബസ്സിയുടെ മാർഗ്ഗനിർദ്ദേശം അനുസരിച്ചു മുന്നോട്ട് വരണമെന്നും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അഭ്യർത്ഥിച്ചു.

Advertisment

publive-image

പാസ്സ്പോർട്ട് ഇല്ലാതെ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ നിൽക്കുന്ന പ്രവാസികൾക്ക് എമർജൻസി സർട്ടിഫിക്കറ്റ് (ഇ. സി) ലഭിക്കുന്നതിനായുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനും പൊതുമാപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും കല കുവൈറ്റ് പ്രവർത്തകരെ ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പറുകൾ:

സി.കെ. നൗഷാദ്‌ (ജനറൽ സെക്രട്ടറി) - 9401 3575

ജ്യോതിഷ് ചെറിയാൻ (പ്രസിഡന്റ്) - 6662 7600

അനൂപ് മങ്ങാട്ട് (സാമൂഹ്യ വിഭാഗം സെക്രട്ടറി) - 9003 9594

അബ്ബാസിയ:

-------------------

ശൈമേഷ് കെകെ - 9791 0261

സാം പൈനുംമൂട് - 6665 6642

സജി തോമസ് മാത്യു - 6091 7707

ടികെ സൈജു - 6031 5101

സാൽ‌മിയ:

----------------

അജ്നാസ് - 9008 2508

ജെ സജി - 9912 2984

പി ആർ കിരൺ - 6673 6369

അബു ഹലീഫ:

----------------------

ജിതിൻ പ്രകാശ് - 9768 3397

എൻ. അജിത്ത് കുമാർ - 9745 8105

ആർ നാഗനാഥൻ - 5033 6681

ഫഹാഹീൽ:

------------------

രജീഷ് - 9971 9753

ഹിക്‌മത്ത് ടിവി - 6776 5810

ജയൻ ടിവി - 9665 251

Advertisment