Advertisment

കല കുവൈറ്റ്‌ മഴവില്ല് ചിത്രരചനാ മൽസരം മാറ്റിവെച്ചു

New Update

കുവൈറ്റ്‌:  കുവൈറ്റിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത്‌ ഇന്ന് (16/11/2918) അബ്ബാസിയ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ വെച്ച്‌ നടക്കാനിരുന്ന മഴവില്ല് ചിത്രരചനാ മൽസരം മാറ്റിവെച്ചു.

Advertisment

publive-image

രണ്ട്‌ ദിവസമായ്‌ തുടരുന്ന കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളപ്പൊക്കവും, റോഡുകൾ തകരുന്ന അവസ്ഥയും ഉണ്ടായ സാഹചര്യത്തിലാണ് പരിപാടി മാറ്റി വെക്കുന്നത്‌.

പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കുമെന്ന് കല കുവൈറ്റ്‌ പ്രസിഡന്റ്‌ ആർ.നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ്‌ മാത്യു, മഴവില്ല് ജനറൽ കൺവീനർ ടി.വി.ജയൻ എന്നിവർ അറിയിച്ചു.

Advertisment