കാന കുവൈറ്റ് തോപ്പിൽ ഭാസി നാടകോത്സവം 'അവസാനത്തെ ശവപ്പെട്ടി' മികച്ച നാടകം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image

Advertisment

കുവൈറ്റ്:  കാന കുവൈറ്റ് ഒരുക്കിയ മൂന്നാമത് തോപ്പിൽ ഭാസി നാടകോത്സവത്തിൽ ബെൽ ആൻഡ് ജോൺ തിയേറ്റർ ആർട്സിന്റെ ബാനറിൽ ഷിബി പത്തിൽ നിർമ്മിച്ചു ബിജോയ് പാലക്കുന്നേൽ സംവിധാനം ചെയ്ത നാടകം - "അവസാനത്തെ ശവപ്പെട്ടി" (മികച്ച നാടകം, മികച്ച സംവിധാനo), ബാപ്റ്റിസ്റ്റ് ആംബ്രോസ് (മുഖ്യ കഥാപാത്രം & കലാ സംവിധാനം), സുനിൽ കൊള്ളാട്ടുകൂടി, ദിയ ഷിബി, ഫ്രെഡി പറോക്കാരൻ, ടിങ്കു, സാന്റോ, ജീസൺ ജോസഫ് (പശ്ചാത്തല സംഗിതം) റാണ വർഗീസ് (വെളിച്ച നിയന്ത്രണം), നെബു അലക്സ് (റെക്കോർഡിങ്), ജിമ്മി ജോൺ (രംഗസജ്ജീകരണം), ജോളി മടമന, പൗർണമി (ശബ്ദം നൽകിയവർ) എസ് എം സി എ കുവൈറ്റ്, ടോമി സിറിയക് എന്നിവർ തിരശീയയ്ക്കു പിറകിലും പ്രവർത്തിച്ചു.

Advertisment