Advertisment

'നമ്മുടെ നാട് കാസറഗോഡ്' കുവൈറ്റ് വാട്സ്ആപ് ഗ്രൂപ്പ് നടത്തിയ പിക്ക്നിക് അവിസ്മരണിയമായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  കുവൈറ്റിലെ കാസർകോട് ജില്ലക്കാരെ ഉൾക്കൊള്ളിച് കൊണ്ട് മിഷ്‌രിഫിൽ പാർക്കിൽ വെച് നടത്തിയ നമ്മുടെ നാട് കാസറഗോട് പിക്നിക്ക് അവിസ്മരണീയമായി.

Advertisment

publive-image

ഗ്രൂപ്പ് അഡ്മിൻ മുഹമ്മദ് കുൻഹിയുടെ നേത്രത്തിൽ നടത്തിയ ഫാമിലി പിക്നിക്കിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സംബന്ധിച്ച പിക്നിക്കിൽ വിവിധതലങ്ങളില്‍ വൈവിധ്യമാർന്ന മത്സരങ്ങൾ അരങ്ങേറി.

publive-image

ആവേശകരമായ പിക്നിക്ക് സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. അപ്സര മഹമൂദ് മുഖ്യാതിഥിയായിരുന്നു. സലാം കളനാട് ആശംസ പ്രസംഗം നടത്തി. മുൻ കാലങ്ങളിൽ ചെയ്തത് പോലെ നിരവധി ജീവകാരുണ്യ പ്രവത്തനങ്ങളും ഇതുപോലുള്ള കൂടിചേരലുകളും വരും കാലങ്ങളിൽ നടത്തുമെന്നും മുഴുവൻ അംഗങ്ങളുടെയും സഹകരണം ഉണ്ടാക്കണമെന്നും ഗ്രൂപ്പ് അഡ്മിൻ മുഹമ്മദ് കുൻഹി സ്വഗത പ്രസംഗത്തിൽ പറഞ്ഞു

publive-image

ഹസ്സൻ ബല്ല , കബീർ മഞ്ഞംപാറ , നളിനാക്ഷൻ ഒളവറ , അനിൽ കള്ളാർ . സുരേഷ് കൊളവയൽ , ഷംസു ബദരിയ , സമീഉള്ള കെ.വി , മുനീർ കുനിയ , ബാല മുരളി . ഹാരിസ് മുട്ടുംതല , കമറുദ്ധീൻ. സനൂപ് കാട്ടപ്പള്ളി എന്നിവരുടെ നേത്രത്വത്തിൽ വിവിത ഇനം മല്സരങ്ങൾ സംഘടിപ്പിച്ചു .

publive-image

മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും, കൂടാതെ പിക്നിക്കിൽ പങ്കെടുത്ത ഓരോ വ്യക്തികൾക്കും ഗിഫ്റ്റുകൾ വിതരണം ചെയ്‌തു .

 

Advertisment