Advertisment

സർക്കാർ പ്രഖ്യാപിച്ച കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ ഇ എ കുവൈത്ത്

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

കുവൈറ്റ്:  കുവൈറ്റിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ. ഇ. എ) കുവൈത്ത് പ്രവർത്തകർ കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിനായി കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പ്രതിരോധ പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് വ്യാഴം വൈകുന്നേരം 5 മണി മുതൽ ശനിയാഴ്ച രാവിലെ 5 മണി വരെ 36 മണിക്കൂർ തങ്ങളുടെ റൂമുകളിൽ നിന്നും പുറത്തിറങ്ങുന്നതല്ലെന്ന് കെ ഇ എ വാർത്താകുറിപ്പിൽ അറിയിച്ചു.

Advertisment