Advertisment

അഞ്ചു ആന്റണിക്ക് മുഹബ്ബത്ത് കുവൈത്ത്‌ യാത്രയപ്പ് നൽകി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്: പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് പോവുന്ന അഞ്ചു ആന്റണിക്ക് മുഹബ്ബത്ത് കുവൈത്ത്‌ യാത്രയപ്പ് നൽകി. അബ്ബാസിയ പോപ്പിൻസ്‌ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട്‌ കബീർ മണ്ണർകാട് അധ്യക്ഷത വഹിച്ചു.

publive-image

നിയാസ് മജീദ്, നൗഫൽ, ഫൈസൽ, അലീക്ക, മുനീർ, റോയ്‌, സന, ശാലു സംസാരിച്ചു. അഞ്ചു ആന്റണി മറുപടി പ്രസഗം നടത്തി. ജന.സെക്രട്ടറി അൻസാർ കൊല്ലം സ്വാഗതവും ട്രഷറർ സുഹൈൽ ബല്ല നന്ദിയും പറഞ്ഞു.യോഗത്തിൽ വെച്ച്‌ മുഹബ്ബത്ത്‌ കുവൈത്തിന്റെ സ്നോഹപഹാരം നൽകി ആദരിച്ചു.

Advertisment