Advertisment

കുവൈത്ത് കെ ഇ എ ഖൈത്താൻ കാരംസ് - ലുഡോ ടൂർണ്ണമെന്റ് പോസ്റ്റർ പ്രകാശനം ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത്:  കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ കുവൈത്ത് (കെ.ഇ.എ) ഖൈത്താൻ ഏരിയ സംഘടിപ്പിക്കുന്ന ബദർ അൽസമ ട്രോഫിക്ക് വേണ്ടിയുള്ള കാരംസ് & ലുഡോ ടൂർണമെന്റിന്റെ പോസ്റ്റർ ബദർ അൽ സമ മെഡിക്കൽ സെന്റർ മാനേജർ അബ്ദുൽ റസാഖ് ഖൈത്താൻ ഏരിയ അഡ്വൈസർ ബോർഡ് അംഗം ഇബ്രാഹിം കുന്നിലിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

Advertisment

publive-image

ഹമീദ് മധൂർ, നളിനാക്ഷൻ ഒളവറ, കാദർ കടവത്ത്, ഹമീദ് എസ് എം, കുത്തുബുദ്ദീൻ, ഖാലിദ് പള്ളിക്കര, മണി, ബിന്ദു നളിനാക്ഷൻ, കബീർ മഞ്ഞംപറ, അഷ്‌റഫ് സി പി തുടങ്ങിയവർ സംബന്ധിച്ചു.

മാർച്ച് 20 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ വെച്ചാണ് ടൂർണമെന്റ് നടത്തുന്നത്.

രജിസ്ട്രേഷനായി ബന്ധപ്പെടേണ്ട നമ്പറുകൾ -

97212658, 99148209, 65947264

Advertisment