Advertisment

കിഫാക് കുവൈറ്റ് ഫുട്‌ബോൾ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  കിഫാക് കുവൈറ്റ് സംഘടിപ്പിക്കുന്ന അന്തർജില്ലാ ഫുട്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ട്രാസ്ക് ഫുട്‌ബോൾ ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു.

Advertisment

publive-image

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഗ്ലോബൽ ഇന്റർനാഷണൽ കമ്പനി സ്‌പോൺസർ ചെയ്യുന്ന ട്രാസ്ക് സോക്കർ & മാസ്റ്റേഴ്സ് ടീമുകളുടെ ജേഴ്സി പ്രകാശനം, ട്രാസ്‌ക് പ്രസിഡന്റ് മണിക്കുട്ടൻ എടക്കാട്ട് ട്രാസ്‌ക് ടീം മാനേജർ ബിവിൻ തോമസ് എന്നിവർ ചേർന്നുകൊണ്ടു നിർവ്വഹിച്ചു.

publive-image

ട്രാസ്ക് വാർഷിക പൊതുയോഗത്തിനോടനുബന്ധിച്ചു നടന്ന പ്രകാശന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.

Advertisment