Advertisment

കുവൈത്ത് പൊതുമാപ്പ് - കെ ഐ സി വിഖായ ഹെല്‍പ് ഡെസ്ക് സേവനം ആരംഭിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്: കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട എല്ലാവിധ സഹായങ്ങളും നല്‍കാന്‍ കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ വിഖായ ടീമിന്റെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്ക് സേവനം ആരംഭിച്ചു.

Advertisment

publive-image

സഹായം ആവശ്യമുളളവര്‍ കുവൈത്തിന്റെ വിവിധ മേഖലകളിലുളള വിഖായ കോര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടുക;

അബ്ബാസിയ - ഹബീബ് റഹ്മാന്‍ (60067435)

കുവൈത്ത് സിറ്റി- ശരീഫ് ആതവനാട് (99342356)

ഫഹാഹീല്‍ - ശറഫുദ്ധീന്‍-(50062862)

ഫര്‍വാനിയ - സവാദ് കൊയിലാണ്ടി (97670856)

ഹവല്ലി - ഖാലിദ് കൂമ്പ്ര (66972636)

Advertisment