Advertisment

കുവൈത്ത് കെ.എം.സി.സി. നേതാക്കൾക്ക് ഊഷ്മള സ്വീകരണം നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈത്ത്:  കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നുച്ചയ്ക്ക്‌ (മാർച്ച് 22 വെള്ളിയാഴ്ച) ഉച്ചക്ക് 2 മണി മുതൽ അബ്ബാസിയ നോട്ടിംഗ് ഹാം സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ വി.കെ.പി. ഖാലിദ് ഹാജി നഗറിൽ വെച്ച് നടക്കുന്ന ഇൻണ്ടിഗോ തൃക്കരിപ്പൂർ ഫെസ്റ്റ്ലിൽ പങ്കെടുക്കാൻ നാട്ടിൽ നിന്നും വന്ന മുസീം ലീഗ്‌ കാസർഗോഡ്‌ ജില്ലാ പ്രസിഡന്റ്: എം.സി. കമറുദ്ധീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്: എ.ജി.സി. ബഷീര്‍, തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും ലോയേഴ്സ്‌ ഫോറം ജില്ലാ പ്രസിഡണ്ടുമായ അഡ്വ: എം.ടി.പി. കരീം, എന്നിവർക്ക് കുവൈറ്റ് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി ഊഷ്മളമായ സ്വീകരണം നൽകി.

Advertisment