Advertisment

കുവൈറ്റ് കെ.എം.സി.സി തവനൂർ മണ്ഡലം കമ്മറ്റി നിലവിൽ വന്നു

New Update

കുവൈറ്റ്: കുവൈറ്റ് കെ.എം.സി.സി തവനൂർ മണ്ഡലം കമ്മറ്റി നിലവിൽ വന്നു.

publive-image

ഭാരവാഹികൾ:

മുസ്തഫ കമാൽ (പ്രസിഡണ്ട്), മുജീബ് ചേകന്നൂർ (ജനറൽ സെക്രട്ടറി), ഹംസ വാഴയിൽ(ട്രഷറർ), ഹംസ പിലാക്കാട്ടിൽ, മുസ്തഫ പി.കെ, പി.പി.മുഹമ്മദലി, (വൈസ് പ്രസിഡണ്ടുമാർ), ഖലീലുറഹ്മാൻ, അലി കൂട്ടായി, ബഷീർ എം.വി.(സെക്രട്ടറിമാർ). ഹംസ പിലാക്കാട്ടിൽ, മുസ്തഫ പി.കെ, ഖലീലുറഹ്മാൻ, കമാലുദ്ദീൻ കെ.പി (ജില്ലാ കൗൺസിൽ അംഗങ്ങൾ). കൂടാതെ പതിനഞ്ചംഗ പ്രവർത്തക സമിതിയംഗങ്ങളേയും തിരഞ്ഞെടുത്തു.

Advertisment