Advertisment

കുവൈറ്റ് കെ എം സി സി മങ്കട നിയോജകമണ്ഡലം കമ്മിറ്റി നിലവിൽ വന്നു

New Update

അബ്ബാസിയ:  കുവൈറ്റ് കെ എം സി സി മങ്കട നിയോജകമണ്ഡലം കമ്മിറ്റി കഴിഞ്ഞ ദിവസം നിലവിൽ വന്നു. 42 വർഷത്തിന് ശേഷം ഘടന മാറ്റം വരുന്നതിന്റെ ഭാഗമായി ജിസിസിയിലെ കെ എം സി സികളെ പോലെ കുവൈറ്റിലും മണ്ഡലം, ജില്ല കമ്മിറ്റികൾ വന്നുകൊണ്ടിരിക്കുകയാണ്.

Advertisment

publive-image

മങ്കട മണ്ഡലം പ്രസിഡണ്ടായി റാഫി ആലിക്കൽ രാമപുരത്തെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ് സാദിഖ് തിരൂർക്കാടിനെയും ട്രഷറർ ആയി സിറാജുദ്ധീൻ ചട്ടിപ്പറമ്പിനെയും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ്മാർ ആയി അഫ്‌നജ് കൂട്ടിലങ്ങാടി,അബ്ദുറസാഖ് കൂട്ടിലങ്ങാടി,മൊയ്‌ദു വെങ്ങാശ്ശേരി എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി മഷൂദ് പലത്തിങൽ,മഖ്ബൂൽ പെരിഞ്ചേരി , അബ്ദുസമദ് എന്നിവരെയും തെരഞ്ഞെടുക്കപ്പെട്ടു.

ജില്ലാ കൗൺസിലർമാരായി ഷാഫി ആലിക്കൽ, മുജീബ് മൂർക്കനാട്, മുസ്തഫ ചട്ടിപ്പറമ്പ് എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് യോഗ നടപടികൾ റിട്ടേണിങ് ഓഫീസർ അഡ്വ. പി എം എ സലാം നിയന്ത്രിച്ചു.

Advertisment