Advertisment

കുവൈറ്റ് കെ.എം.സി.സി വള്ളിക്കുന്ന് മണ്ഡലം കമ്മറ്റി നിലവില്‍ വന്നു

New Update

കുവൈറ്റ്:  കുവൈറ്റ് കെ.എം.സി.സി വള്ളിക്കുന്ന് മണ്ഡലം കമ്മറ്റി നിലവില്‍ വന്നു.

Advertisment

publive-image

കുവൈത്ത് കെ.എം.സി.സി വള്ളിക്കുന്ന് മണ്ഡലം കമ്മറ്റി ഭാരവാഹികൾ:

സമീർ മേക്കാട്ടിൽ (പ്രസിഡണ്ട്), സൈദലവി എറമ്പൻ (ജനറൽ സെക്രട്ടറി), റഷീദ് മസ്താൻ (ട്രഷറർ), മുബഷിർ തങ്ങൾ, മർസൂഖ് കുന്നുമ്മൽ, ഗഫൂർ ചേലേമ്പ്ര (വൈസ് പ്രസിഡണ്ടുമാർ), സലാം പെരുവള്ളൂർ, ഫൈസൽ മൂന്നിയൂർ, ഫിറോസ് കള്ളിയിൽ (സെക്രട്ടറിമാർ). ഷറഫുദ്ദീൻ കണ്ണേത്ത്, എം.കെ.അലവിക്കുട്ടി, റസീൻ പടിക്കൽ, റഷീദ് പി.പി., മുനാസ്, ഗഫൂർ ചേലേമ്പ്ര, റസാഖ് മൂന്നിയൂർ (ജില്ലാ കൗൺസിൽ അംഗങ്ങൾ). കൂടാതെ പതിനഞ്ചംഗ പ്രവർത്തക സമിതിയംഗങ്ങളേയും തിരഞ്ഞെടുത്തു.

Advertisment