Advertisment

കുവൈറ്റ് കെ എം സി സി ചേലക്കര മണ്ഡലം രൂപീകരിച്ചു

New Update

കുവൈറ്റ്‌:  കുവൈറ്റ് കെ. എം. സി. സി പുതിയ സംഘടന സംവിധാനത്തിന്റെ ഭാഗമാഹി നാല്പത്തിരണ്ട് വര്ഷങ്ങളായി തുടരുന്ന കുവൈറ്റിലെ ഏരിയ, ശാഖ, ദേശീയ കമ്മിറ്റി സംവിധാനത്തിൽ നിന്നും മാറി നാട്ടിലെ നിയമസഭാ നിയോജക മണ്ഡലം ജില്ലാ സംസ്ഥാന കമ്മിറ്റികളുടെ രൂപീകരണ സംഘടന സംവിധാനത്തിലേക്ക് കുവൈറ്റ്‌ കെ. എം.സി.സി മാറുന്നതിന്റെ ഭാഗമായി 'ചേലക്കര മണ്ഡലം' കുവൈറ്റ്‌ കെ. എം. സി. സി കമ്മിറ്റി നിലവിൽ വന്നു.

Advertisment

publive-image

സംസ്ഥാന മുസ്‌ലിംലീഗ് നിയോഗിച്ച സംഘടന തെരഞ്ഞെടുപ്പ് നിരീക്ഷകൻ സംസ്ഥാന സെക്രട്ടറി P. M.A സലാം സാഹിബിന്റെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിലെ ജനാധിപത്യ പ്രകൃയ തുടരുന്നതിന്റെ ഭാഗമായി ചേലക്കര നിയോജക മണ്ഡലത്തിൽ നിന്നുള്ള K. M. C. C അംഗങ്ങളുടെ ജനറൽ ബോഡി യോഗം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ചേർന്നു.  താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

കെഎംസിസി ചേലക്കര നിയോജക മണ്ഡലം ഭാരാവാഹികൾ;

പ്രസിഡന്റ് : മുഹമ്മദാലി പി കെ

ജനറൽ സെക്രട്ടറി : ജലീൽ മനക്കൽപാടത്ത്

ട്രഷറർ : യൂനുസ് സി എസ്

വൈസ് പ്രസിഡന്റ്മാർ:

മുഹമ്മദലി വി

മുഹമ്മദ് കൊറ്റുപുറം

അഷറഫ്

സെക്രട്ടറിമാർ:

സുബൈർ  കെ കെ

റഷീദ് വരവുർ

റഫീഖ് തങ്ങൾ

ജില്ലാ കൗൺസിലർ:

മുഹമ്മദ് നാസർ തളി - എന്നിവരെ യോഗം ഐക്യകണ്ഡേന തിരഞ്ഞെടുത്തു.

Advertisment