Advertisment

കുവൈറ്റ് കെ എം സി സി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി നിലവിൽ വന്നു

New Update

കുവൈറ്റ്:  42 വര്ഷങ്ങളായി പ്രവർത്തിക്കുന്ന ഏരിയ , യൂണിറ്റ് , ബ്രാഞ്ച് കമ്മിറ്റിയിൽ നിന്നും ഘടന മാറ്റത്തിന്റെ ഭാഗമായി ജിസിസിയിലെ മറ്റു കെ എം സി സിയെ പോലെ കുവൈറ്റിലും മണ്ഡലം, ജില്ലാ കമ്മിറ്റികൾ രൂപീകരിക്കപ്പെടുന്നതിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ ലീഗിന്റെ ശക്തി കേന്ദ്രമായ ഗുരുവായൂർ മണ്ഡലത്തിന് കുവൈറ്റ് എം സി സി കമ്മിറ്റി രൂപീകരിക്കപ്പെട്ടു.

Advertisment

publive-image

പ്രസിഡന്റ് ആയി എം അബ്ദുൽ റഹ്‌മാനിനെ തെരഞ്ഞെടുക്കപ്പെട്ടു. എ വി ഷമീർ ജനറൽ സെക്രട്ടറിയായും കബീർ പി എസിനെ ട്രഷററായും തെരഞ്ഞെടുത്തു. മനാഫ് കെ കെ ,മുജീബ് ,മുഹമ്മദ് ശാക്കിർ കറുകമാട് എന്നിവരെ വൈസ് പ്രസിഡന്റ് മാരായും സുധീർ കെ കെ , മുനീർ പി എസ്, യൂനസ് എൻ കെ എന്നിവരെ ജോയിന്റ് സെക്രെട്ടറിമാരായും തെരഞ്ഞെടുത്തു.

മുഹമ്മദ് റാഫി കെ എച്ച്, അബ്ദുൽ നാസർ വി എൻ എന്നിവരാണ് ജില്ലാ കൗണ്സിലർമാർ . റിട്ടേണിങ് ഓഫിസർ ആയ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ. പി എം എ സലാം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ശറഫുദ്ധീൻ കണ്ണേത്ത് ,എം കെ അബ്ദുൽ റസാഖ് , എം ആർ നാസർ, അസീസ് വലിയകത്ത് , ലത്തീഫ്, അഫ്സൽ മാള, ഹബീബുള്ള മുറ്റിച്ചൂർ , മുഹമ്മദലി ചെറുതുരുത്തി, ഇല്യാസ് പുലിക്കണ്ണി , ഷാജഹാൻ പതിയാശ്ശേരി , ഇഖ്‌ബാൽ കൈപ്പമംഗലം, മുബഷിർ, ഇഖ്‌ബാൽ മുറ്റിച്ചൂർ, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.

Advertisment