Advertisment

കുവൈറ്റ് കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു

New Update

കുവൈറ്റ്:   കുവൈറ്റ് കെഎംസിസിയുടെ ചരിത്രത്തിൽ ഘടനാമാറ്റം നടത്തി തിരഞ്ഞെടുത്ത മണ്ഡലം കമ്മിറ്റികൾക്ക് ശേഷം ജില്ലാ കമ്മിറ്റികൾ രൂപീകരിച്ച് വരുകയാണ്. ഇന്നലെ നാഷണൽ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന കാസർക്കോട് ജില്ലാ കമ്മിറ്റി രൂപീകരണം റിട്ടേണിംഗ് ഓഫീസർ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: പി.എം.എ.സലാം സാഹിബിന്റെ സാന്നിധ്യത്തിൽ തെരെഞ്ഞെടുത്തു.

Advertisment

publive-image

കേന്ദ്ര പ്രസിഡണ്ട്‌ കെ.ട്ടി.പി അബ്ദുൽ റഹ്‌മാൻ, ജന.സെക്രട്ടറി സിറാജ്‌ എരിഞ്ഞിക്കൽ, ഷെരീഫ്‌ ഒതുക്കുങ്ങൽ, ഇൻഞ്ചിനീയർ മുഷത്താഖ്‌ സംമ്പന്ധിച്ചു.

ഭാരവാഹികളായി പ്രസിഡണ്ട്‌ അലി മാണിക്കോത്ത്‌. വൈസ്‌.പ്രസിണ്ടുമാരായി ഷഹീദ്‌ പാട്ടില്ലത്ത്‌, കുഞ്ഞബ്ദുള്ള കെ.പി, മുഹമ്മദ്‌ ആറങ്ങാടി, മൻസൂർ കൊവ്വൽപള്ളി.

ജനറൽ സെക്രട്ടറി അബ്ദുള്ള കടവത്ത്‌. ജോ. സെക്രട്ടറിമാരായി ഹമീദ്‌ എസ്‌.എം, മുഹമ്മദലി പെരുമ്പട്ട, സിദ്ദീഖ്‌ എതിർത്തോട്, സുബൈർ കാടംങ്ങോട്‌. ട്രഷറർ റിയാസ്‌ അയ്യൂർ.

സ്റ്റേറ്റ്‌ കൗൺസിൽ അംഗങ്ങളായി ഇസ്മയിൽ ബേവിഞ്ച, സൈനുദ്ദീൻ കടിഞ്ഞിമൂല, ബവ ഷാഫി, ശഹീദ്‌ പാട്ടില്ലത്ത്‌, ഹംസ ബല്ല, സി.എച്ച്‌ മൊയ്തീൻ, അബ്ദുൽ ലത്തീഫ്‌, സുഹൈൽ ബല്ല, റഫീഖ്‌ ഒളവറ, മൊയ്‌തീൻ ബായാർ, കുഞ്ഞബ്ദുള്ള കെ.പി, ഇഖ്ബാൽ മാവിലാടം, അഷ്‌റഫ്‌ ത്യക്കരിപ്പൂർ, റസ്സാക്ക്‌ അയ്യൂർ, കാദർ കൈതക്കാട്‌, ഹാരീസ്‌ മുട്ടുന്തല, മൻസൂർ കൊവ്വൽപള്ളി എന്നിവരെ തെരെഞ്ഞെടുത്തു.

Advertisment